Surprise Me!

ഇന്ത്യക്ക് ഇനി അമേരിക്കന്‍ വിപണി അസാധ്യം, അമ്പത് ശതമാനം തീരുവ ചുമത്തിയാല്‍ കയറ്റുമതിക്ക് തിരിച്ചടിയായേക്കും: ഡോ. കെ.എന്‍ രാഘവൻ സംസാരിക്കുന്നു

2025-08-08 5 Dailymotion

അമ്പത് ശതമാനത്തോളം തീരുവ ചുമത്തിയാൽ അമേരിക്കൻ വിപണിയിൽ വില്‍പന തന്നെ അസാധ്യമാകുമെന്ന് സീ ഫുഡ് എക്സ്പോർട്ട് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ഡോ. കെ.എന്‍ രാഘവൻ.