'ഡോ.ഹാരിസ് പറഞ്ഞത് സര്‍ക്കാരിന് എതിരായ ഗൂഢാലോചനയാണെന്ന് പറഞ്ഞ് അദ്ദേഹത്തെ ചമ്മട്ടിക്കൊണ്ട് അടിച്ച് ക്രൂശിക്കാന്‍ ഏല്‍പ്പിച്ചത് മുഖ്യമന്ത്രി തന്നെയാണ്, അതിന്‍റെ അനന്തരഫലമാണ് ഇപ്പോള്‍ കാണുന്നത്'; ജോസഫ് സി മാത്യു
#drharrischirakkal #thiruvananthapurammedicalcollege #VeenaGeorge #keralahealthdepartment #newshour #asianetnews