കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു,
ലാൻസ് നായിക് പ്രീത് പാൽ സിംങ്, സിപോയി ഹർമീന്ദ്രർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്, 9 ദിവസമായി വനമേഖലയിൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്
#OperationAkhal #Kulgam #JammuKashmir #IndianArmy #Asianetnews