Surprise Me!

വിദ്യാര്‍ത്ഥികളെ കയറ്റിയില്ല, സ്വകാര്യ ബസിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ച് ഹോം ഗാര്‍ഡ്

2025-08-09 0 Dailymotion

വിദ്യാര്‍ത്ഥികളെ കയറ്റിയില്ല, കോഴിക്കോട് കുന്ദമംഗലത്ത് സ്വകാര്യ ബസിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ച് ഹോം ഗാര്‍ഡ് നാഗരാജ്
#Kozhikode #HomeGuard #PrivateBus #Asianetnews