Surprise Me!

അഞ്ചുതെങ്ങിലും തൊഴിലുറപ്പിൽ ക്രമക്കേട്; തൊഴിലാളികൾക്ക് കൂലി നൽകിയില്ല

2025-08-09 4 Dailymotion

അഞ്ചുതെങ്ങിലും തൊഴിലുറപ്പിൽ ക്രമക്കേട്; മുൻ വര്‍ഷം ചെയ്ത 16 ജോലികള്‍ വീണ്ടും ഉള്‍പ്പെടുത്തി
ജോലി തുടങ്ങിയ ശേഷം റദ്ദാക്കി ,തൊഴിലാളികള്‍ക്ക് കൂലി നൽകിയില്ല


#Anchuthengu #employmentguaranteescheme #Wagesissue #Keralanews #Asianetnews