Surprise Me!

തൊഴിലുറപ്പ് പദ്ധതി; അഞ്ചുതെങ്ങ് പഞ്ചായത്തിലും ക്രമക്കേട്; സമഗ്രാന്വേഷണത്തിന് ഉത്തരവ്

2025-08-09 0 Dailymotion

തൊഴിലുറപ്പ് പദ്ധതി; അഞ്ചുതെങ്ങ് പഞ്ചായത്തിലും ക്രമക്കേട്; മുൻ വര്‍ഷം ചെയ്ത 16 ജോലികള്‍ വീണ്ടും ഉള്‍പ്പെടുത്തി, ജോലി തുടങ്ങിയ ശേഷം റദ്ദാക്കി , ജില്ലാ ഓംബുഡ്‌സ്മാന്‍റേതാണ് കണ്ടെത്തലില്‍ സമഗ്രാന്വേഷണത്തിന് ഉത്തരവ്
#Anchuthengu #employmentguaranteescheme #Wagesissue #Keralanews #Asianetnews