കൊൽക്കത്തയിൽ മമതാ ബാനർജിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ റാലിയിൽ സംഘർഷം; ആർജികർ മെഡിക്കൽ കോളേജ് ബലാത്സംഗ കേസിലെ ഇരയ്ക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് ബിജെപി എംഎൽഎമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ റാലി
#bjp #Mamatabanerjee #delhi #india #crime #doctor #asianetnews