Surprise Me!

കണ്ണൂര്‍ പളളിക്കുന്നിലുളള ഡിവൈഡര്‍ അപകട മുനമ്പാകുന്നു; ഒട്ടേറെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നു

2025-08-09 1 Dailymotion

ആഴ്ചയില്‍ മൂന്ന് വണ്ടി എങ്കിലും ഡിവൈഡറിന് മുകളില്‍ കയറി അപകടത്തില്‍ പെടുന്നതായി നാട്ടുകാര്‍, കണ്ണൂര്‍ പളളിക്കുന്നിലുളള ഡിവൈഡര്‍ അപകട മുനമ്പാകുന്നു
#accident #road #kerala #kannur