ദില്ലി ഹരി നഗറിൽ മതിൽ ഇടിഞ്ഞു 7 മരണം; മരിച്ചവരിൽ 2 സ്ത്രീകളും രണ്ടു കുട്ടികളും
2025-08-09 4 Dailymotion
ദില്ലി ഹരി നഗറിൽ മതിൽ ഇടിഞ്ഞു 7 മരണം; മരിച്ചവരിൽ 2 സ്ത്രീകളും 2 കുട്ടികളും, 4 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കനത്ത മഴയിലാണ് മതിലിടിഞ്ഞ് വീണത്