Surprise Me!

ആദ്യം വന്നത് പര്‍ദയിട്ട്, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ'; സാന്ദ്രയെ പരിഹസിച്ച് ലിസ്റ്റിന്‍

2025-08-09 3 Dailymotion

സാന്ദ്ര തോമസിന്റേത് ഷോയാണെന്നും പറയുന്നതെല്ലാം കള്ളമെന്നും ലിസ്റ്റിൻ സ്റ്റീഫൻ; ലിസ്റ്റിൻ മറുപടി അർഹിക്കുന്നില്ല, കള്ളം തെളിയിക്കാനും വെല്ലുവിളിച്ച് സാന്ദ്ര തോമസ്
#SandraThomas #ListinStephen #malayalammovienews #asianetnews