Surprise Me!

'ഡോക്ടറുടെ മുറി കുത്തിത്തുറന്നവർക്കെതിരെ നടപടിയില്ല; ഉപകരണമില്ലെന്ന് പറഞ്ഞയാൾക്കെതിരെ അന്വേഷണം'

2025-08-09 0 Dailymotion

'അനധികൃതമായി ഡോക്ടറുടെ മുറി കുത്തിത്തുറക്കുക, മറ്റൊരു പൂട്ടിട്ട് പൂട്ടുക- ഇതിനൊന്നും നടപടിയില്ല; ആവശ്യത്തിന് ഉപകരണമില്ലെന്ന് പറഞ്ഞയാൾക്കെതിരെ വലിയ അന്വേഷണ കമ്മീഷൻ, വാർത്താസമ്മേളനം, മുഖ്യമന്ത്രിയുടെ പ്രതികരണം- ഇതാണ് സിസ്റ്റം' | Special Edition