കനത്ത മഴയിൽ ദില്ലിയിൽ റോഡ് - വ്യോമ ഗതാഗതം താറുമാറായി, മുന്നൂറിലധികം വിമാന സർവീസുകൾ വൈകി
2025-08-10 0 Dailymotion
കനത്ത മഴയിൽ ദില്ലിയിൽ റോഡ് - വ്യോമ ഗതാഗതം താറുമാറായി, മുന്നൂറിലധികം വിമാന സർവീസുകൾ വൈകി, പലയിടങ്ങളിലും വെള്ളക്കെട്ട്, യമുന നദിയിൽ ജലനിരപ്പ് ഉയർന്നു #delhi #rain #heavyrain #yamunariver #asianetnews