'മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് 160 സീറ്റ് വാഗ്‌ദാനം ചെയ്ത് രണ്ടുപേർ എന്നെ സമീപിച്ചിരുന്നു'; തെരഞ്ഞെടുപ്പ് അട്ടിമറിയിൽ ഗുരുതര ആരോപണവുമായി ശരദ് പവാർ, ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിച്ചെന്നും വാഗ്‌ദാനം നിരസിച്ചെന്നും പവാർ
#SharadPawar #MaharashtraAssemblyElections #asianetnews