Surprise Me!

വെഞ്ഞാറമൂട്ടിൽ കാർ മതിലിൽ ഇടിച്ച് അപകടം; 5 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

2025-08-10 8 Dailymotion

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കാർ മതിലിൽ ഇടിച്ച് അപകടം; 5 പേർക്ക് ഗുരുതര പരിക്ക്, അപകട കാരണം ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം
#accident #accidentnews #asianetnews