കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും ചാർജറുകളും ഹെഡ്സെറ്റും കണ്ടെത്തി
2025-08-10 2 Dailymotion
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും ചാർജറുകളും ഹെഡ്സെറ്റും കണ്ടെത്തി; മൊബൈലുകൾ കണ്ടെടുത്തത് ഡിഐജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ #Kannurcentraljail #mobile #KeralaPolice #asianetnews