Surprise Me!

'ഇടതുമുന്നണിയിൽ കേരള കോൺഗ്രസിൻ്റെ സ്‌പേസ് ചെറുതല്ല'; മന്ത്രി റോഷി അഗസ്റ്റിൻ

2025-08-10 4 Dailymotion


കേരള കോൺഗ്രസ് എമ്മിന് എതിരായ വിമർശനങ്ങളിൽ സിപിഐക്ക് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ
; ഇടതുമുന്നണിയിൽ കേരള കോൺഗ്രസിന്റെ സ്പേസ് ചെറുതല്ല; കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം ഇടതുമുന്നണിയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും റോഷി അഗസ്റ്റിൻ

#RoshyAugustine #keralacongress #CPM #Asianetnews