Surprise Me!

'ലോകം ഉള്ളിടത്തോളം കാലം ആർക്കും നിശബ്ദത പാലിക്കാൻ പറ്റില്ല, വിഷയങ്ങളോട് പ്രതികരിക്കേണ്ടി വരും'

2025-08-10 1 Dailymotion

'ലോകം ഉള്ളിടത്തോളം കാലം ആർക്കും നിശബ്ദത പാലിക്കാൻ പറ്റില്ല, വിഷയങ്ങളോട് പ്രതികരിക്കേണ്ടി വരും, താൽകാലിക മൗനം അവസാന വാക്കല്ല, അവർക്ക് ഒരിക്കൽ രാജ്യത്തോട് മറുപടി പറയേണ്ടിവരും'; സുരേഷ്‌ഗോപി വാടക വീടെടുത്ത് വോട്ട് ചേർത്തതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിക്കണമെന്ന് മന്ത്രി കെ. രാജൻ
#krajan #SureshGopi #VoterList #asianetnews