കേരളം കൈയ്യടിച്ച കാക്കിയിട്ട മാലാഖ; എഎസ്ഐ അപര്‍ണ ലവകുമാറിന് ഗുഡ് സര്‍വീസ് എന്‍ട്രി പ്രഖ്യാപിച്ച് കമ്മീഷണര്‍, ആംബുലന്‍സിന് വഴിയൊരുക്കുന്ന തൃശൂര്‍ സിറ്റി വനിത സ്റ്റേഷന്‍ എഎസ്ഐ അപര്‍ണയുടെ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം
#KeralaPolice #AparnaLavakumar #Thrissur #KeralaNews #Asianetnews