തൊണ്ടര്‍നാട് തൊഴിലുറപ്പ് തട്ടിപ്പ്; പരാതി നല്‍കിയത് 15 ലക്ഷത്തിന്‍റെ തട്ടിപ്പിന് മാത്രം, ഡിജിറ്റല്‍ സിഗ്നേച്ചര്‍ ദുരുപയോഗം ചെയ്ത് പണം തട്ടിയെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി, കേസ് ദുര്‍ബലമാക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം
#ThondernadPanchayath #Scam #Wayanad #Keralanews