Surprise Me!

'ഓണ്‍ലൈന്‍ മദ്യ വില്‍പ്പന വന്നാല്‍ വീട് മദ്യശാലയാകുമെന്ന വാദത്തില്‍ കഴമ്പില്ല'

2025-08-11 0 Dailymotion

ഓണ്‍ലൈന്‍ മദ്യ വില്‍പ്പന വന്നാല്‍ വീട് മദ്യശാലയാകുമെന്ന വാദത്തില്‍ കഴമ്പില്ലെന്ന് ബെവ്കോ എംഡി ഹര്‍ഷിത അട്ടലൂരി, മദ്യത്തില്‍ നിന്ന് അധിക വരുമാനം നേടാന്‍ സമഗ്ര പദ്ധതി ബെവ്കോ സര്‍ക്കാരിന് സമര്‍പ്പിച്ചു
#Bevco #HarshitaAttaluri #Liquor #KeralaNews #Asianetnews