ബന്ദിപ്പൂരിൽ വിനോദ സഞ്ചാരിയെ ആന ആക്രമിച്ചു; ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം
2025-08-11 0 Dailymotion
ബന്ദിപ്പൂരിൽ ആനയുടെ ചിത്രമെടുക്കാൻ ശ്രമിച്ച വിനോദ സഞ്ചാരിക്ക് പരിക്ക്; ആനയുടെ ചവിട്ടേറ്റാണ് പരിക്കേറ്റത്; സംഭവം നടന്നത് ഇന്നലെ #bandhipur #elephantattack #traveller