ദേശീയ കായിക ഭരണ ബിൽ ലോക്‌സഭ പാസാക്കി;ബിൽ പാസാക്കിയത് പ്രതിപക്ഷ ബഹളത്തിനിടെ
2025-08-11 0 Dailymotion
പുതുക്കിയ ആദായ നികുതി ബില്ലും ലോക്‌സഭ പാസാക്കി; കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനാണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത് #loksabha #nationalsportsgovernancebill #nirmalasitharaman