സോന മതം മാറില്ലെന്ന് പറഞ്ഞത് അവരെ പ്രകോപിപ്പിച്ചു, കുടുംബം മൊത്തമായാണ് മതംമാറാൻ നിർബന്ധിച്ച് അവളെ പൂട്ടിയിട്ടത്, മാനസികവും ശാരീരകവുമായി ഉപദ്രവിച്ചുവെന്നും സഹോദരൻ ബേസിൽ
#Kothamangalam #sona #Ramees #Womanharrasment #newshour #Crimenews #Keralanews #AsianetNewsLive #KeralaNewsLive #MalayalamNewsLive