Surprise Me!

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയിൽ സുഹൃത്ത് റമീസിനെ റിമാന്‍ഡ് ചെയ്തു

2025-08-12 0 Dailymotion

എറണാകുളം കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയിൽ സുഹൃത്ത് റമീസിനെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ കിട്ടാൻ പൊലീസ് ഉടന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും