'BJP ഇതൊക്കെ ചെയ്യുന്നത് ഇലക്ഷൻ കമ്മീഷന്റെ ഒത്താശയോടെയാണ്. ജനങ്ങളെയാണ് അവർ കബളിപ്പിക്കുന്നത്'
2025-08-12 0 Dailymotion
'ബിജെപി ഇതൊക്കെ ചെയ്യുന്നത് ഇലക്ഷൻ കമ്മീഷന്റെ ഒത്താശയോടെയാണ്. ജനങ്ങളെയാണ് അവർ കബളിപ്പിക്കുന്നത്'; തൃശൂരിലെ വോട്ട് മോഷണത്തിൽ എൽഡിഎഫ് സ്ഥാനാർഥി ആയിരുന്ന വി.എസ് സുനിൽകുമാർ മീഡിയവണിനോട്