മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് സാധ്യത