'മരുന്നിൻ്റെ ടെസ്റ്റ് ഡോസ് പോലും ചെയ്തില്ല'; പനിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ വയോധികൻ കിടപ്പിലായി; ചികിത്സാ പിഴവെന്ന് ആരോപണം#Medicalnegligence #palakkad #Treatment #Governmenthospital #Keralanews #Asianetnews