'അമിത് ഷാ ആഭ്യന്തരമന്ത്രിയാണ് അദ്ദേഹത്തിന് നന്ദി പറഞ്ഞതിൽ എന്താണ് തെറ്റ്?, സഭയ്‌ക്ക് സ്വന്തമായ നിലപാടുണ്ട്,സമൂഹം അംഗീകരിക്കുന്നവരെ അധിക്ഷേപിക്കുന്നത് കഷ്ടമാണ്': കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ് കവിയിൽ
#JosephPamplany #MVGovindan #CPM #Nunarrested #Keralanews #Asianetnews