Surprise Me!

പൊലീസ് പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ കാപ്പ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി

2025-08-12 2 Dailymotion

പൊലീസ് പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ കാപ്പ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി അബ്ദുൽ റഹീമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്