Surprise Me!

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയിൽ വനിതാ കമ്മീഷൻ കേസെടുത്തു.

2025-08-12 0 Dailymotion

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയിൽ വനിതാ കമ്മീഷൻ കേസെടുത്തു. സോനയുടെ മരണം വേദനാജനകമെന്നും കുറ്റമറ്റ അന്വേഷണം നടത്തണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി