തൃശൂർ അരിസ്റ്റോ റോഡ് ഉദ്ഘടന വിവാദം; മന്ത്രി ആർ. ബിന്ദു വീണ്ടും ഉദ്‌ഘാടനം ചെയ്യും
2025-08-12 0 Dailymotion
തൃശൂർ അരിസ്റ്റോ റോഡ് ഉദ്ഘടന വിവാദം; ഓഗസ്റ്റ് ആറിന് ഡെപ്യൂട്ടി മേയർ ഉദ്‌ഘാടനം ചെയ്ത റോഡ് അല്പസമയത്തിനകം മന്ത്രി ആർ. ബിന്ദു വീണ്ടും ഉദ്‌ഘാടനം ചെയ്യും #thrissur #road #RoadInauguration #RBindu #AsianetNews