Surprise Me!

'വ്യാജ വോട്ട് ചേർത്താൻ പറ്റാതിരുന്നത് UDFന്റെയും LDFന്റെയും പരാജയമായിട്ടാണ് MT രമേശ് പറയുന്നത്'

2025-08-12 0 Dailymotion

'വ്യാജ വോട്ട് ചേർത്താണ് പറ്റാതിരുന്നത് യു ഡി എഫിന്റെയും എൽ ഡി എഫിന്റെയും പരാജയമായിട്ടാണ് എം ടി രമേശ് പറയുന്നത്, ബി എൽ ഒ ഗുരുതരമായ വീഴ്ച വരുത്തി, അത് പരിശോധിക്കണമെന്ന് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്';ടി എൻ പ്രതാപൻ
#Fakevoterslist #voterslist #sureshgopi #thrissur #asianetnews