വാഹനത്തിൽ പെട്രോൾ നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; വടക്കഞ്ചേരിയിൽ പട്ടാപകൽ ഗുണ്ടാ വിളയാട്ടം
2025-08-12 0 Dailymotion
വാഹനത്തിൽ പെട്രോൾ നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; പാലക്കാട് വടക്കഞ്ചേരിയിൽ പട്ടാപകൽ ഗുണ്ടാ വിളയാട്ടം, മൂന്നുപേർ പിടിയിൽ, ഒരാൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ് #CrimeNews #Crime #keralapolice #palakkad #AsianetNews