Surprise Me!

തൃശൂർ ക്യാപിറ്റൽ വില്ലേജ് 4Cയിൽ BJP പ്രാദേശിക നേതാവിന് വോട്ട് വന്നതിനെ കുറിച്ച് അറിയില്ല: BJP നേതാവ്

2025-08-13 0 Dailymotion

തൃശൂർ ക്യാപിറ്റൽ വില്ലേജ് 4Cയിൽ BJP പ്രാദേശിക നേതാവ് ഹരിദാസനും കുടുംബത്തിനും വോട്ട് വന്നതിനെ കുറിച്ച് അറിയില്ലെന്ന് പ്രാദേശിക നേതാവ്; LDFഉം UDFഉം വ്യാജ വോട്ട് ചേർത്തെന്നും വാദം, 'പരാതിക്ക് പോകാത്തത് ജയിച്ചതിനാൽ; നിയമപരമായി മാത്രമേ BJP വോട്ട് ചേർത്തിട്ടുള്ളൂ, എല്ലാം ചെയ്യിപ്പിച്ചിട്ടുമുണ്ട്' | Thrissur Vote Fraud | BJP