ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം കൈവരിച്ച് KSFE
2025-08-13 0 Dailymotion
ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം കൈവരിച്ച് KSFE; പ്രഖ്യാപനം ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും; KSFE നവീകരണത്തിൻ്റെ പാതയിലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ