'പരാതിയുണ്ടെങ്കിൽ തെര.കമ്മീഷനെ കാണാം, കോടതിയിൽ പോകാം, ഇപ്പോൾ നടക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമം'; തൃശൂരിലെ വോട്ട് ക്രമക്കേട് ആരോപണങ്ങളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
#RajeevChandrasekhar #SureshGopi #voterfraud #thrissurvoterfraud #thrissur