ബൂത്ത് ലെവൽ ഓഫീസർ വീട്ടിലെത്തി പരിശോധന നടത്താതെയാണ് ഞാൻ മരിച്ചെന്ന് രേഖപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖയിൽ മരിച്ച മിന്റു പാസ്വാൻ ഏഷ്യാനെറ്റ് ന്യൂസിനോട്
#Biharelection #MintuPaswan #Electioncommission #Fakevoterslist #Congress #Asianetnews