ഇനി മഞ്ചേരി മെഡിക്കൽ കോളേജ് മതി; നിലപാടെടുത്ത് ആരോഗ്യവകുപ്പ്
2025-08-13 0 Dailymotion
മഞ്ചേരി ജനറൽ ആശുപത്രി നിലനിർത്തുന്നതിനെ ചൊല്ലി ആശയക്കുഴപ്പം തുടരുന്നു; ജനറൽ ആശുപത്രി നിലനിർത്തേണ്ട എന്ന നിലപാടിൽ ആരോഗ്യവകുപ്പ് #Manjerimedicalcollege #Veenageorge #KeralaHealthdepartment #Asianetnews