കോഴിക്കോട് തദ്ദേശ തെര.കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്; സിപിഎമ്മിനെതിരെ മുസ്‌ലിം ലീഗ്
2025-08-13 1 Dailymotion
കോഴിക്കോട് തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്; മാറാട് ഒരേ വീട്ടുനമ്പറിൽ ചേർത്തത് 327 വോട്ടുകൾ, സിപിഎമ്മിനെതിരെ ആരോപണവുമായി മുസ്‌ലിം ലീഗ് #CPM #MuslimLeague #VoterList #fakevoterlist #kozhikode #AsianetNews