Surprise Me!

കോതമംഗലത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യ; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് സിറോ മലബാർ സഭ

2025-08-13 1 Dailymotion

കോതമംഗലത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യയിൽ പ്രതികരണവുമായി സിറോ മലബാർ സഭ. കേന്ദ്ര ഏജൻസി അന്വേഷിക്കണം ആവശ്യപ്പെട്ട് സിറോ മലബാർ സഭ പബ്ലിക്ക് അഫയേഴ്‌സ് കമ്മിഷൻ സെക്രട്ടറി ഫാ ജെയിംസ് കൊക്കാവയിലിൽ.