Surprise Me!

തിരുവനന്തപുരത്ത് യുവാവിനെ കാറിടിച്ച് നിര്‍ത്തി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ പിടിയില്‍

2025-08-13 1 Dailymotion

തിരുവനന്തപുരത്ത് സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് കാറിടിച്ച് നിര്‍ത്തി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തു
#crime #police #case #thiruvanathapuram