ടാറ്റ കൺസൾട്ടൻസിയെ വച്ച് ചെന്നൈ കേന്ദ്രീകരിച്ചാണ് തൃശൂരിൽ വോട്ട് തട്ടിപ്പ് നടന്നതെന്ന് CPM
2025-08-14 0 Dailymotion
ടാറ്റ കൺസൾട്ടൻസിയെ വച്ച് ചെന്നൈ കേന്ദ്രീകരിച്ചാണ് തൃശൂരിൽ വോട്ട് തട്ടിപ്പ് നടന്നതെന്ന് CPM ജില്ലാ സെക്രട്ടറി; 'കമ്മീഷന്റെ പിന്തുണയില്ലാതെ ഒന്നും നടക്കില്ല; EVM തട്ടിപ്പുണ്ടോ എന്നും പരിശോധിക്കണം' | Thrissur Vote Fraud