അർധരാത്രി കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി പ്രവർത്തകർ
2025-08-14 0 Dailymotion
അർധരാത്രി കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിഭജന ഭീതി ദിനം ആചരിച്ച് എബിവിപി പ്രവർത്തകർ, ഇന്ന് മറ്റു കോളേജുകളിലും വിഭജന ഭീതി ദിനം ആചരിക്കാൻ എബിവിപി #governor #rajbhavan #partitionday #ABVP #circular #universities #asianetnews