ലോറി ചെളിയില്‍ താഴ്ന്നു;ആലപ്പുഴയില്‍ ഉയരപ്പാത നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ഗതാഗത കുരുക്ക്
2025-08-14 1 Dailymotion
കരുനാഗപ്പള്ളിയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന തടിലോറി ചെളിയില്‍പ്പെട്ടു, ആലപ്പുഴയില്‍ ഉയരപ്പാത നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ഗതാഗത കുരുക്ക് #road #nationalhigways #kerala