Surprise Me!

വയനാട്ടിൽ വോട്ടുകൊള്ള നടന്നെന്ന മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ആരോപണം തള്ളി നാട്ടുകാർ

2025-08-14 0 Dailymotion

'വള്ളിയമ്മയെ കൂലിപ്പണിക്ക് പോവുമ്പോ കണ്ടുള്ള പരിചയമേയുള്ളൂ'; വയനാട്ടിൽ വോട്ടുകൊള്ള നടന്നെന്ന മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ ആരോപണം തള്ളി നാട്ടുകാർ