നിമിഷപ്രിയയുടെ മോചനം;'അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ല',ഹർജി 8 ആഴ്ച കഴിഞ്ഞ് പരിഗണിക്കും
2025-08-14 0 Dailymotion
നിമിഷപ്രിയയുടെ മോചനം; 'അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ല', ഹർജി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി, എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കും #Nimishapriya #Nimishapriyaverdict #SupremeCourt #supremecourtofindia #Thalal #Asianetnews