Surprise Me!

ഫേസ്ബുക്കിലും നേരിട്ടും പോരടിച്ച് സാന്ദ്ര തോമസും വിജയ് ബാബുവും

2025-08-14 1 Dailymotion

വിജയ് ബാബു മാനസിക രോഗിയെന്ന് സാന്ദ്ര തോമസ് , സാന്ദ്രതോമസ് പട്ടി ഷോ കാണിക്കുന്നതായി വിമര്‍ശിച്ച് വിജയ് ബാബു. നിര്‍മ്മാതാക്കളുടെ സംഘടനയുടെ തെരഞ്ഞെടുപ്പ് നടക്കവെയാണ് ഈ പോര്
#sandrathomas #VijayBabu #producersassociation #malayalamcinema #AsianetNews