Surprise Me!

എം.ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് കോടതി തള്ളി

2025-08-14 0 Dailymotion

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം.ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് കോടതി തള്ളി. ആരോപണം കോടതി നേരിട്ട് അന്വേഷിക്കും