സ്‌കൂളിലെത്താന്‍ വൈകി; അഞ്ചാം ക്ലാസുകാരനെ വെയിലില്‍ ഗ്രൗണ്ടിലൂടെ ഓടിച്ചെന്ന് ആരോപണം, കൊച്ചിന്‍ പബ്ലിക് സ്കൂളിനെതിരെ കെഎസ്‌യു പ്രതിഷേധം, കുട്ടിയെ ടിസി നല്‍കി പറഞ്ഞു വിടുമെന്ന് സ്കൂൾ അധികൃതർ ഭീഷണിപ്പെടുത്തിയെന്നും രക്ഷിതാക്കൾ
#Kochi #SchoolStudent #CochinPublicSchool #Keralanews #Newsupdate