Surprise Me!

SFI നേതാവ് ഡയാന മീഡിയവണിനെതിരെ നൽകിയ കേസ് കോടതി ചെലവ് സഹിതം തള്ളി

2025-08-14 0 Dailymotion

SFI നേതാവ് ഡയാന മീഡിയവണിനെതിരെ നൽകിയ കേസ് കോടതി ചെലവ് സഹിതം തള്ളി. SFI നേതാവിന് 10 വർഷത്തിന് ശേഷം മാർക്ക് ദാനം നല്‍കിയതുമായി ബന്ധപ്പെട്ട വാർത്തയ്ക്കെതിരായിരുന്നു കേസ്